മിക്സഡ് വെജിറ്റബിള്‍ സാലഡ്
തയ്യാറാക്കുന്ന വിധം നമുക്കിഷ്ടമുള്ള അളവില്‍ പച്ചക്കറികളും പഴങ്ങളും ചേര്‍ക്കാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും അരിയുമ്പോള്‍ വലുതായി അരിയുക. പച്ചക്കറികള്‍ മുറിക്കുമ്പോള്‍ മുതല്‍ അവയില്‍ ഓക്സിഡേഷന്‍ തുടങ്ങുന്നു. വലുതായി അരിയുന്നതും ചെറുനാരങ്ങ ചേര്‍ക്കുന്നതും ഓക്സിഡേഷന്‍ നിരക്ക് കുറയ്ക്കുന്നു. തക്കാളി, കാപ്സിക്കം, പര്‍പ്പിള്‍ കളര്‍ കാബേജ്,...