വഴുതനങ്ങ ഫ്രൈ
ചേരുവകള്‍ വഴുതനങ്ങ-1വലുത് മഞ്ഞൾപ്പൊടി 1/2ടീസ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ കടലമാവ് 1ടീസ്പൂണ്‍ റവ 1ടീസ്പൂണ്‍ ചെറുനാരങ്ങ നീര് 1 ടീസ്പൂണ്‍ ഉപ്പ് ..ആവശ്യത്തിനു എണ്ണ ..ആവശ്യത്തിനു തയ്യാറാക്കുന്ന വിധം വഴുതനങ്ങ കഴുകിത്തുടച്ച് വട്ടത്തില്‍ കനം കുറച്ച് അരിയുക. ഉപ്പ്, മുളകുപൊടി, മഞ്ഞള്പ്പൊടി...