പച്ച മാങ്ങാ കറി
രണ്ടു പച്ചമാങ്ങ അരിഞ്ഞത് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും അര സ്പൂൺ ജീരകവും മൂന്നു ഏലയ്ക്കായയും ഇട്ടു വറുക്കുക അതിലേയ്ക്ക് ഒരുസവാളയും ഏഴു വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് ചുമക്കെ വഴറ്റുക അതിലേയ്ക്ക്...