നെല്ലിക്ക അച്ചാർ
ചേരുവകള്‍ നല്ല ദശക്കട്ടിയുള്ള നെല്ലിക്ക വേവിച്ചത് വെളുത്തുള്ളി തൊലി പൊളിച്ച് നെടുകെ കീറിയത് പച്ചമുളക് അരിഞ്ഞത് കറിവേപ്പില മുളകുപൊടി ഉലുവ പൊടിച്ചത് വിനാഗിരി കടുക് ഉപ്പ് നല്ലെണ്ണ തയ്യാറാക്കുന്ന വിധം നന്നായി കഴുകി വൃത്തിയാക്കിയ നെല്ലിക്ക മൂടി വെള്ളം ഒഴിച്ചുവേവിക്കുക. വെള്ളം...