ഞണ്ട് റോസ്റ്റ്
ഇന്നൊരു ഞണ്ട് റോസ്റ്റ് ആകാം ല്ലേ… നാട്ടിലെല്ലാം ഞണ്ടിന്റെ സീസൺ ആണ്.. നന്നായി ഉണ്ടാക്കിയാൽ നല്ല രുചിയുള്ള സാധനം.. ചോറ് ,ചപ്പാത്തി,പത്തിരി,പുട്ട് എന്തിന്റെ കൂടെ വേണേലും കഴിക്കാം.. എല്ലാത്തവണയും ഞണ്ട് വാങ്ങുമ്പോ ഇത്തവണ പുതിയ റെസിപ്പി പരീക്ഷിക്കും എന്ന തീരുമാനമെടുത്ത് അവസാനം...