ചെമ്മീന്‍ ഫ്രൈ
പാകം ചെയ്യണ്ട വിധം അര കിലോ ചെമീന്‍ കഴുകി തോട് കളഞ്ഞു എടുകണം.അതില്‍ ആവശ്യത്തിനു ചില്ലി പൊടി,മഞ്ഞള്‍,കുരുമുലഗ് പൊടി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ് ഇതെല്ലാം ചേര്ത്ത്ു അരമനികുര്‍ വയ്കണം. ഒരു ചീന ചട്ടി ച്ചുടവുമ്പോള്‍ പുരട്ടി വച്ചിരിക്കുന്ന ചെമീനും അര ഗ്ലാസ്...