കോവക്ക മെഴുക്കുപുരട്ടി
രുചിയുള്ള സ്‌പൈസി മെഴുക്കു പുരട്ടി! കോവക്ക (15 -20 ) നീളത്തിൽ കനം കുറച്ചു അരിയുക.ഒരു സവാള,5 പച്ചമുളക് എന്നിവയും നീളത്തിൽ കനം കുറച്ചു അരിഞ്ഞു വെക്കുക.പാനിൽ എണ്ണ ചൂടാക്കി കോവക്ക ഇടുക. അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക.ഒന്നു വഴണ്ട ശേഷം...