Tagged: കൊത്ത് പൊറോട്ട

കൊത്ത് പൊറോട്ട

ചേരുവകള്‍ പൊറോട്ട രണ്ടെണ്ണം സവാള (അരിഞ്ഞത്) ഒരു കപ്പ് തക്കാളി (അരിഞ്ഞത്) ഒരു കപ്പ് പച്ചമുളക് അഞ്ചെണ്ണം മുട്ട രണ്ടെണ്ണം ഉപ്പ് ആവശ്യത്തിന് കുരുമുളക് രണ്ട് ടീസ്പൂണ്‍ എണ്ണ അഞ്ച് ടേബിള്‍ സ്പൂണ്‍ ചിക്കന്‍ കറി / വെജ് കറി പകുതി...

5 Shares