ഞണ്ട് പൊള്ളിച്ചത്
പാകം ചെയ്യണ്ട വിധം ഒരു കിലോ ഞണ്ട് കഴുകി എടുകണം.അതില്‍ ആവശ്യത്തിനു മഞ്ഞള്‍ പൊടി,ഉപ്പ് ചേര്‍ത്ത് വേവിചെടുകണം.വെന്തത്തിനു ശേഷം അതിലെ വെള്ളം മാറ്റണം.അതിലോട്ടു ആവശ്യത്തിനു മുളഗ് പൊടി,കുരുമുലഗ് പൊടി,ഗരം മസാല ഇതെല്ലാം ചേര്‍ത്ത് പുരട്ടി അര മണികൂര്‍ വയ്കണം. ഒരു ഫ്രൈ...