തീയ്യൽ
തേങ്ങ വറുത്തരച്ചു ചേർത്തുണ്ടാക്കുന്ന കറികൾക്കു പൊതുവായി പറയുന്ന പേരാണു് തീയൽ. പാവയ്ക്ക, ഇഞ്ചി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി പലതരം പച്ചക്കറികൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ചേരുവകൾ അരിഞ്ഞെടുത്ത പച്ചക്കറി കഷണങ്ങൾ തേങ്ങ മൃദുവായി ചിരവിയത് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ചെറിയ ഉള്ളി (5-6...