ഉരുളകിഴങ്ങ് ചേര്ത്ത് ബീഫ് കറി
ചേരുവകള്‍ ബീഫ്-അരക്കിലോ , ഉരുളക്കിഴങ്ങ്-കാല്‍ കിലോ, സവാള-1, മുളകുപൊടി-2ടീസ്പൂണ്‍ , വിനെഗര്‍-3 ടീസ്പൂണ്‍ , കറുവാപ്പട്ട-ഒരു കഷ്ണം, ഗ്രാമ്പൂ-3, വെളുത്തുള്ളി-4 അല്ലി, ഏലയ്ക്ക-2, ഇഞ്ചി-ചെറിയ കഷ്ണം, ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍, കറിവേപ്പില, ഉപ്പ് , എണ്ണ തയ്യാറാക്കുന്ന വിധം ബീഫ് ഇടത്തരം കഷ്ണങ്ങളാക്കി...