Taste of mallu's Mallu's online kitchen

ചിക്കന്‍ തോരന്‍

ചേരുവകള്‍ ചിക്കന്‍-1kg ചെറിയ ഉള്ളി-15 nos പച്ച മുളഗ്-5nos വെളുത്തുള്ളി-1 no ഇഞ്ചി-1 big piece കറി വേപ്പില-5 leaf കടുക്- ആവശ്യത്തിനു എണ്ണ- ആവശ്യത്തിനു മഞ്ഞള്‍ പൊടി-1 spoon മുള്ഗ് പൊടി-1 ½ spoon ഉപ്പ്-ആവശ്യത്തിനു ഗരം മസാല-കാല്‍ സ്പൂണ്‍...

താറാവ് റോസ്റ്റ്

താറാവ് റോസ്റ്റ് ഉണ്ടാക്കുന്നത്‌: 1. ഒരു കിലോ താറാവ് വൃത്തിയാക്കി കഷ്ണങ്ങൾ ( വൃത്തിയാക്കുമ്പോൾ മിണ്ടാൻ പാടില്ലെന്ന് ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലേ?) – ഇത് ഉപ്പും മഞ്ഞളും കുരുമുളകുപൊടിയും ഒരു നുള്ള് മുളക് പൊടിയും തേച്ചു അര മുക്കാൽ...

നാടൻ ഞണ്ട് റോസ്റ്റ്

ഈ റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളും വിധവും താഴെ കുറിക്കുന്നു 1. ഒരു കിലോ കഴുകി വൃത്തിയാക്കി, കാലുകൾ മാറ്റി, നടുക്കഷ്ണം രണ്ടായി പൊട്ടിച്ച ഞണ്ട് 2. ഉള്ളി,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി 3-4 3. മല്ലിപ്പൊടി 2 tbsp,...

ഞണ്ട് പൊള്ളിച്ചത്

പാകം ചെയ്യണ്ട വിധം ഒരു കിലോ ഞണ്ട് കഴുകി എടുകണം.അതില്‍ ആവശ്യത്തിനു മഞ്ഞള്‍ പൊടി,ഉപ്പ് ചേര്‍ത്ത് വേവിചെടുകണം.വെന്തത്തിനു ശേഷം അതിലെ വെള്ളം മാറ്റണം.അതിലോട്ടു ആവശ്യത്തിനു മുളഗ് പൊടി,കുരുമുലഗ് പൊടി,ഗരം മസാല ഇതെല്ലാം ചേര്‍ത്ത് പുരട്ടി അര മണികൂര്‍ വയ്കണം. ഒരു ഫ്രൈ...

മീന്‍ അച്ചാര്‍

ചേരുവകള്‍ ചൂര ഫിഷ്‌ -അര കിലോ വെളുതുളി-തോല് മാറ്റി എടുത്തത്‌ ഒരു പിടി ഇഞ്ചി-നീളത്തില്‍ അരിഞ്ഞത് ഒരു പിടി പച്ച മുളഗ്-10 NOS(നീളത്തില്‍ അരിഞ്ഞത്) ചില്ലി പൊടി- ആവശ്യത്തിനു മഞ്ഞള്‍ പൊടി- ആവശ്യത്തിനു കറിവേപ്പില-ഒരു പിടി ഉപ്പ്-ആവശ്യത്തിനു വിനാഗിരി- ആവശ്യത്തിനു ഓയില്‍...

പഴം പൊള്ളിച്ചത്

പാകം ചെയ്യണ്ട വിധം പഴം പുഴുങ്ങി തോല് മാറ്റി മൂന്നു ആയി കട്ട്‌ ചെയ്തെടുകണം.ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ്‌ ഒഴിച്ച് ച്ചുടവുംപോള്‍ അതിലോട്ടു പഴം ഇടണം.ചെറിയ തീയില്‍ തിരിച്ചു ഇടണം. തേങ്ങയും പഞ്ചാരയും ചേര്‍ത്ത് ഇതിനു മുകളില്‍ തുകി കഴികാം....