Category: Other

അച്ചപ്പം

പാകം ചെയ്യുന്ന വിധം ഇടങ്ങഴി അരിപ്പൊടി. 2 നാഴി മൈദാ യും 9 കോഴിമുട്ട നന്നായി അടിച്ചുപതപ്പിച്ചതിനുശേഷം തേങ്ങാപ്പാലുമായി യോജിപ്പിച്ച് കുഴമ്പുപാകമാക്കി അതിൽ അല്പം ജീരകവും എള്ളും വിതറി ഇളക്കണം. പഞ്ചസാര വേണമെങ്കിൽ ചേർക്കാം. തിളച്ച വെളിച്ചെണ്ണയിൽ മുക്കി ചൂടാക്കിയ അച്ച്...

0 Shares