നിങ്ങളുടെ സ്വന്തം പാചക വിഭവങ്ങള്‍ മറ്റു കൂട്ടുകാരുമായി ഷെയര്‍ ചെയ്യാനുള്ള ബ്ലോഗ് ആണ് ടേസ്റ്റ് ഓഫ് മല്ലുസ് ( Taste of Mallus). പാചക കലയില്‍ താല്പര്യം ഉള്ള ആര്‍ക്കും അവരുടെ വിഭവങ്ങള്‍ ഞങ്ങളുമായി ഷെയര്‍ ചെയ്യാം. നിങ്ങളുടെ സ്വന്തം വിഭവങ്ങള്‍ നിങ്ങളുടെ പേരില്‍ തന്നെ ഞങ്ങള്‍ പോസ്റ്റ് ചെയുന്നതായിരിക്കും. ഇന്ന് തന്നെ നിങ്ങള്‍ടെ ഇഷ്ടപെട്ട വിഭവങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കു…..
“വയറു നിറക്കാന്‍ ആരെകൊണ്ടും പറ്റും, പക്ഷെ കഴിക്കുന്നവരുടെ മനസ്സ് നിറയണം അതാണു യഥാര്‍ത്ഥ കയ്പ്പുണ്യം“