പാകം ചെയ്യണ്ട വിധം
പഴം പുഴുങ്ങി തോല് മാറ്റി മൂന്നു ആയി കട്ട് ചെയ്തെടുകണം.ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ് ഒഴിച്ച് ച്ചുടവുംപോള് അതിലോട്ടു പഴം ഇടണം.ചെറിയ തീയില്‍ തിരിച്ചു ഇടണം.
തേങ്ങയും പഞ്ചാരയും ചേര്‍ത്ത് ഇതിനു മുകളില്‍ തുകി കഴികാം.
Posted By Navya Neha