പച്ച മുളക് അച്ചാര്‍

19 Shares

എരിവ് കുറഞ്ഞ പച്ച മുളക് – 1/4 Kg
കടുക് പരിപ്പ് – 2 ടീസ്പൂൺ
#ജീരകം – 1 ടീസ്പൂൺ( പാതി പൊടിച്ചത് )
ഉപ്പ്
ഉലുവപ്പൊടി 1/4 ടീസ്പൂൺ
കടുകെണ്ണ = ആവശ്യത്തിന്
കടുകെണ്ണ ചൂടാക്കി തീ ഓഫ് ചെയ്ത് മേല്പറഞ്ഞ പൊടികൾ വഴറ്റി പച്ചമുളകും ചേര്ത്ത ചെറുതായി ഒന്നുടെ ചെറിയ ഫ്ലമിൽ വഴറ്റി തണുക്കുമ്പോൾ വിനെഗർ ചേർത്ത് ചില്ലു കുപ്പിയിലോ ഭരണിയിലോ സൂക്ഷിക്കാം. വളരെ രുചികരമാണ്.
വാൽകഷ്ണം : നിങ്ങൾക്കറിയാമോ മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതു ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നുണ്ടെന്നു….

Posted By: Sreeja Sreedharan

19 Shares

You may also like...