പെപ്പെര്‍ ചിക്കന്‍ മസാല
അര കിലോ ചിക്കന്‍ ഇല് ഒരു ചെറിയ സ്പൂണ്‍ പെപ്പെര്‍ പൊടി,ആവശ്യത്തിനു ഉപ്പ്,ചെറിയ സ്പൂണ്‍ മല്ലി പൊടി ഇതെല്ലാം ചേര്‍ത്ത് ഒരു പത്തു മിനിട്ട് വയ്കണം.
ചിക്കന്‍ ഇല് പൊടി എല്ലാം പിടിക്കുന്ന സമയം ഒരു രണ്ടു സവാള ചെറുതായി കട്ട് ചെയ്തു ഒരു പാനില്‍ മുന്നു സ്പൂണ്‍ ഓയില്‍ ഒഴിച്ച് അതിലോട്ടു ഇട്ടു നനായി വഴറ്റണം.
സവാള പകുതി വെന്തു കഴിയുമ്പോള്‍ അതിലോട്ടു ഒരു തകാളി ചെര്ത്യി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ച ഉം ഒരു മുന്നു പച്ച മുളഗും ചെര്കം.
ഇതു എല്ലാം കൂടെ നനയി വെന്തു കഴിഞ്ഞാല്‍ ചിക്കന്‍ ചേര്‍ത്ത് ചെറിയ തീയില്‍ ഒരു 25 മിനിറ്റ് വെവികണം.വെള്ളം ആവശ്യം ഇല്ല.പാന്‍ നനയി ഒരു അടപ്പ് കൊണ്ട് കവര്‍ ചെയണം.
ചിക്കന്‍ പാനില്‍ പിടിക്കുന്നു എങ്കില്‍ ഇടയ്ക് ഒരു സ്പൂണ്‍ ഓയില്‍ ഒഴിച്ച് കൊടുകം.എരിവു വേണമെങ്കില്‍ കുടുതല്‍ പെപ്പെര്‍ പൊടി ചെര്കം.നനായി വെന്തു കഴിഞ്ഞാല്‍ കറി വേപ്പില ചേര്‍ത്ത് ചപ്പാത്തിയുടെ കൂടെ കഴികം.
Posted By Navya Neha