ചിക്കന്‍ തോരന്‍
ചേരുവകള്‍
ചിക്കന്‍-1kg
ചെറിയ ഉള്ളി-15 nos
പച്ച മുളഗ്-5nos
വെളുത്തുള്ളി-1 no
ഇഞ്ചി-1 big piece
കറി വേപ്പില-5 leaf
കടുക്- ആവശ്യത്തിനു
എണ്ണ- ആവശ്യത്തിനു
മഞ്ഞള്‍ പൊടി-1 spoon
മുള്ഗ് പൊടി-1 ½ spoon
ഉപ്പ്-ആവശ്യത്തിനു
ഗരം മസാല-കാല് സ്പൂണ്‍
പാകം ചെയ്യണ്ട വിധം
ചിക്കന്‍ ചെറുതായി കട്ട് ചെയണം.ഇതില്‍ മഞ്ഞള്‍ പൊടി,പച്ച മുളക്,ഉള്ളി,ഉപ്പ് ഇതെല്ലാം കുടി pressure cookeril 2 whisitle കേള്പ്പികണം.വെള്ളം ഒഴികേണ്ട ആവശ്യം ഇല്ല.
ഇഞ്ചി,വെളുത്തുള്ളി ചതച്ചു വയ്കണം.തേങ്ങ ചതച്ചു വയ്കണം.
ഒരു പാനില്‍ എണ്ണ ച്ചുടവുമ്പോള്‍ കടുക് തളികണം.കറിവേപ്പില, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേര്ത്ത്ഴ വഴറ്റണം.അതിലോട്ടു തേങ്ങ,മഞ്ഞള്‍ പൊടി, മുള്ഗ് പൊടി,ഗരം മസാല എന്നിവ ചെര്തെടുകണം.പച്ച മണം മാറുമ്പോള്‍ വേവിച്ച ചിക്കന്‍ വെള്ളം ഇല്ലാതെ ചേര്ത്തില നനായി വരട്ടി എടുകണം.കപ്പ,പുട്ട് ഇവയോടൊപ്പം കഴികാം.
Posted By Navya Neha