റെഡ് ചില്ലി ചിക്കന്‍
ചേരുവകള്‍
ഇളം കോഴി – 2 എണ്ണം,
സവാള – 5 എണ്ണം,
മുട്ടയുടെ മഞ്ഞ – 2 മുട്ടയുടെ,
പുളിച്ച ക്രീം – 1 കപ്പ്,
മുളകുപൊടി – 1 ടീസ്പൂണ്‍,
ഉപ്പ് – പാകത്തിന്,
കുരുമുളകുപൊടി – പാകത്തിന്,
ബട്ടര്‍ – ആവശ്യത്തിന്
പാകം ചെയ്യണ്ട വിധം
സവാള അരിഞ്ഞു ചുടാക്കിയ ബട്ടരില്ട്ടു വറുത്ത് ബ്രൌണ്‍ നിറം ആകുമ്പോള്‍ അതിലേക്കു കോഴിയിറച്ചി നാലായി മുറിച്ചതുംമുളകുപൊടിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക. കോഴിയിറച്ചിയുടെ നിറം മാറിതുടങ്ങുമ്പോള്‍ മുട്ടയുടെ മഞ്ഞ ചേര്‍ത്ത് തീയില്‍ വക്കുക. ഇറച്ചി വെന്ത് മൃദുവാകുമ്പോള്‍ ക്രീം ചേര്‍ത്ത് കഴിക്കാം.