മീന്‍ അച്ചാര്‍
ചേരുവകള്‍
ചൂര ഫിഷ് -അര കിലോ
വെളുതുളി-തോല് മാറ്റി എടുത്തത് ഒരു പിടി
ഇഞ്ചി-നീളത്തില്‍ അരിഞ്ഞത് ഒരു പിടി
പച്ച മുളഗ്-10 NOS(നീളത്തില്‍ അരിഞ്ഞത്)
ചില്ലി പൊടി- ആവശ്യത്തിനു
മഞ്ഞള്‍ പൊടി- ആവശ്യത്തിനു
കറിവേപ്പില-ഒരു പിടി
ഉപ്പ്-ആവശ്യത്തിനു
വിനാഗിരി- ആവശ്യത്തിനു
ഓയില്‍ -ഫ്രൈ ചെയാന്‍ ആവശ്യത്തിനു
പാകം ചെയ്യണ്ട വിധം
ഫിഷ് ചെറിയ കഷണം ആയി കട്ട് ചെയണം.അതില്‍ ആവശ്യത്തിനു ചില്ലി പൊടി,മഞ്ഞള്‍ പൊടി,ഉപ്പ് ചേര്‍ത്ത് പുരട്ടി പത്തു മിനിറ്റ് വച്ചതിനു ശേഷം നനായി ഫ്രൈ ചെയണം.അതിനു ശേഷം ഇഞ്ചി,വെളുതുളി,പച്ച മുളഗ്,കറിവേപ്പില എല്ലാം ഓരോനായി ഫിഷ് ഫ്രൈ ചെയ്ത പാനില്‍ തന്നെ ചെറുതായി ഫ്രൈ ചെയണം.അതിനു ശേഷം ആവശ്യത്തിനു മുളഗ് പൊടി,ഉപ്പ് ഇതെല്ലാം കുറച്ചു വെള്ളത്തില്‍ കല്കി പാനില്‍ ഒഴിച്ച് നനയി ചുടാകണം.ഇതു ച്ചുടായി കുറുകി വരുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന എല്ലാം ഇതിലോട്ടു ചേര്‍ത്ത് നനയി ചെര്തെടുകണം.
Posted By Navya Neha