മത്തി കറി
പാകം ചെയ്യണ്ട വിധം
1/2 kg മത്തി ക്ലീന്‍ ചെയ്തു വയ്കുക.ഒരു മണ്ണ് ചട്ടിയില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ കറിവേപ്പില,നുറു ഗ്രാം ചെറിയ ഉള്ളി,രണ്ടു പച്ച മുളക്,രണ്ടു സ്പൂണ്‍ ഇഞ്ചി വെളുതുളി പേസ്റ്റ് ,ഉപ്പ് ചേര്‍ത്ത് വഴറ്റണം.അതിനു ശെഷം രണ്ടു സ്പൂണ്‍ ചില്ലി പൊടി,അര സ്പൂണ്‍ മല്ലി പൊടി,കാല് സ്പൂണ്‍ ഉലുവ പൊടി ഇതെല്ലാം ഇടണം.ഉള്ളി നനായി വഴറ്റി കഴിയുമ്പോള്‍ മീന്‍ കഷണം ചെര്കണം.നാലു ചെറിയ കഷണം കുടംപുളി യും ചേര്‍ത്ത് വറ്റിചെടുകണം.
Posted By Navya Neha