ബീഫ് റോസ്റ്റ്‌

3 Shares

ചേരുവകള്‍
ബീഫ് – 1 കിലോ
2.സവാള – 250 ഗ്രാം
3.ഇഞ്ചി – 50 ഗ്രാം
4.പച്ചമുളക് – 50 ഗ്രാം
5.വെളുത്തുള്ളി – 50ഗ്രാം
6.വെളിച്ചെണ്ണ – 100 മില്ലി
7.മുളകുപൊടി – 1 ടേബിള്സ്പൂകണ്‍
8.മഞ്ഞള്പ്പൊണടി – കാല്‍ ടീസ്പൂണ്‍
9.മസാലപ്പൊടി – ഒന്നര ടേബിള്സ്പൂ ണ്‍
മസാല കൂട്ടുകൾ —
1 .ഗ്രാമ്പൂ – നാല്
2 .കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
3 .ഏലക്ക – 3 എണ്ണം
10.കുരുമുളകുപൊടി – അര ടേബിള്സ്പൂ ണ്‍
11.ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ബീഫ് ഉപ്പും കുരുമുളകും ഇട്ടു നന്നായി വേവിച്ചു വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടായിക്കഴിയുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു സവാളയിട്ടു വീണ്ടും വഴറ്റുക.സവാള ഇളം ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടി മസാലപ്പൊടി കുരുമുളകുപൊടി എന്നിവചേര്ത്ത് വീണ്ടും മൂപ്പിക്കുക. നന്നായി മൂത്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേക്കിട്ടു വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കി വരട്ടിയെടുക്കാം.

Credits: Ayisha Kmരുചിയൂറും വിഭവങ്ങള്

3 Shares

You may also like...