തനി നാടൻ ബിഫ് ഫ്രൈ
ചേരുവകള്‍
ബി ഫ് ഒരു kg
വലിയ ഉള്ളി 2
പച്ചമുളക് 3
വെളുത്തുള്ളി ഒരണം ഫുൾ
ഇഞ്ചി വലുത്
ജി രാകം 2 ടി സ്
മല്ലിപൊടി 2
മുളക് പൊടി 2
മഞ്ഞ പൊടി അര
കുരുമുളക്ക് പൊടി 3
മല്ലി ഇല
ഉപ്പ്
പേപ്പില
ചെറിയ ഉള്ളി
തേങ്ങ ക്കൊത്ത്
തയ്യാറാക്കുന്ന വിധം
ബീഫ് വൃത്തിയാക്കി പ്രഷർ കുക്കറിലിട്ട് അതിലേക്ക് പാകത്തിന് വെള്ളവും രണ്ടു ഉള്ളിഅരിഞ്ഞതും മുന്ന് പച്ചമുളകും ഒരു വലിയ വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും കൂടി ചതച്ചതും ഓരോ ടീസ്പൂൺ ഉലുവയും പെരും ജീരകവും 2 വലിയ സ്പൂൺ മല്ലിപ്പൊടിയും.2ടീസ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും 3 ടിസ്പുൺ കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും മല്ലിയിലയും എല്ലാം കൂടി ഇറച്ചിയിൽ നന്നായി തിരുമ്മി സ്വല്പം വെള്ളമൊഴിച്ച് അടുപ്പിൽ വെക്കുക 5 വിസ്ൽ വന്നാൽ തീ ഓഫ് ചെയ്ത് ആവിപോയാൽ പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അതിലേക്ക് വേവിച്ച ഇറച്ചിയിട്ട് നന്നായി ഡ്രൈ യാക്കിയെടുക്കുക.കുറച്ച് തേങ്ങാക്കൊത്തും ചേർത്താൽ ബീഫ് ഫ്രൈ റെഡി.
Posted By: Sadakkath Kodiyeri