ഞണ്ട് റോസ്റ്റ്
ഞണ്ട്-1 KG
സവാള-3 NOS (big)
പച്ച മുളക്-3 NOS
വെളിച്ചെണ്ണ- ആവശ്യത്തിന്
തകാളി-1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 tea spoon
മുളക് പൊടി-3 tea spoon
മഞ്ഞള്പ്പൊതടി-¼ tea spoon
മല്ലി പൊടി-2 tea spoon
കുരുമുളക് പൊടി-½ tea spoon
വാളന്പുകളി പിഴിഞ്ഞത്-¼ ഗ്ലാസ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ½ ഗ്ലാസ്
പാകം ചെയ്യണ്ട വിധം
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ അതിലേയ്ക് സവാള, പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തകാളി എന്നിവ ചേര്ത്ത് വഴറ്റുക.അതിലേയ്ക് മുളക് പൊടി, മഞ്ഞള്പ്പൊാടി, മല്ലി പൊടി, വാളന്പുകളി പിഴിഞ്ഞത്, ഉപ്പ് ഇതെല്ലാം കുടി വഴറ്റണം.അതിനു ശേഷം ഞണ്ട്, കുരുമുളക് പൊടി,വെള്ളം എല്ലാം കുടി ചേര്ത്തി ളക്കി മുടി ചെറിയ തീയില്‍ വേവിക്കുക
Posted By Navya Neha