ചക്ക കുരു & മുരിങ്ങ കായ് അവിയല്‍
ചേരുവകള്‍
ചക്ക കുരു- 20 nos
മുരിങ്ങ കായ്-3 nos
തേങ്ങ-half
കറിവേപ്പില-2 leaf
വെളിച്ചെണ്ണ-2 spoon
വെളുത്തുള്ളി-4 piece
പച്ച മുളക്-3 nos
തൈര്-2 spoon
ജീരകം-2 നുള്ള്
പാകം ചെയ്യണ്ട വിധം
ചക്ക കുരു തോല് കളഞ്ഞു വെള്ളം ചേര്ത്ത്g (1 glass) പകുതി വേവുമ്പോള്‍ അതിലോട്ടു മുരിങ്ങ കായ്,മഞ്ഞള്‍ പൊടി,ഉപ്പ് ചേര്ത്ത്s മുടി വേവികണം.വെള്ളം വറ്റി കഴിയുമ്പോള്‍ വെളുത്തുള്ളി,തേങ്ങ,പച്ച മുളക് ,ജീരകം,ചേര്ത്ത് അരച്ച് ഇതിലോട്ടു ചെര്കണം.കറി വേപ്പില,തൈര്,വെളിച്ചെണ്ണ ചേര്ത്ത് എടുകുക.
(തേങ്ങ ചതച്ച പരുവം ആയിരികണം.)
Posted By Navya Neha